Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joins DMK

മുൻ അണ്ണാ ഡിഎംകെ മന്ത്രി ബെഞ്ചമിൻ ഡിഎംകെയിൽ

ചെ​​​ന്നൈ: മു​​​ൻ അ​​​ണ്ണാ ഡി​​​എം​​​കെ മ​​​ന്ത്രി പി. ​​​ബെ​​​ഞ്ച​​​മി​​​നും അ​​​നു​​​യാ​​​യി​​​ക​​​ളും ഡി​​​എം​​​കെ​​​യി​​​ൽ ചേ​​​ർ​​​ന്നു. ഡി​​​എം​​​കെ അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​കെ. സ്റ്റാ​​​ലി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് ബെ​​​ഞ്ച​​​മി​​​ൻ ഡി​​​എം​​​കെ അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​ത്.

ചെ​​​ന്നൈ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മു​​​ൻ ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​ർ​​​കൂ​​​ടി​​​യാ​​​യ ബെ​​​ഞ്ച​​​മി​​​ൻ ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ​​​യും എ​​​ട​​​പ്പാ​​​ടി പ​​​ള​​​നി​​​സ്വാ​​​മി​​​യു​​​ടെ​​​യും മ​​​ന്ത്രി​​​സ​​​ഭ​​​ക​​​ളി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​നു പി​​​ന്നാ​​​ലെ അ​​​ണ്ണാ ഡി​​​എം​​​കെ​​​യി​​​ൽ​​​നി​​​ന്നു കൊ​​​ഴി​​​ഞ്ഞു​​​പോ​​​ക്ക് തു​​​ട​​​രു​​​ക​​​യാ​​​ണ്.

Latest News

Corehub Up